Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍: കേന്ദ്ര ഗവണ്‍മെന്റ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടി പി.എം.കെ.വി.വൈ -2 പദ്ധതി പ്രകാരം പ്ലസ്ടു പാസ്സായവര്‍ക്ക് ഇന്‍വെന്ററി ക്ലര്‍ക്ക്(290 മണിക്കൂര്‍), ഡിഗ്രി പാസ്സായവര്‍ ക്ക് എക്കൗണ്ടന്‍സി എക്‌സിക്യൂട്ടീവ് (190 മണിക്കൂര്‍) സൗജന്യ കോഴ്‌സ് നടക്കും.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് മുപ്പത്തിയൊന്നിന് മുമ്പായി അ പേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുമ്പയിലുള്ള വിദ്യാമന്ദിര്‍ കോളേജ് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

No comments:

Post a Comment