Latest News

വിദ്യാര്‍ത്ഥിനികളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന വിരുതന്‍ പിടിയില്‍

പയ്യന്നൂര്‍: പെണ്‍കുട്ടികളെ പരിചയം നടിച്ച് ഫോണ്‍ നമ്പര്‍ കൈ ക്കലാക്കിയ ശേഷം രാത്രിയെ ന്നോ പകലെന്നോഭേദമില്ലാതെ സംസാരിച്ച് ശല്യം ചെയ്യുന്ന വിരുതനെ പെണ്‍കുട്ടിയുടെ സഹായത്തോടെ വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. മാത്തില്‍ സ്വദേശിയായ 'ക ലാകാരനായ'യുവാവാണ് പല സ്ഥ ലങ്ങളില്‍ നിന്നും പരിചയപ്പെട്ട പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയശേഷം നി രന്തരം ശല്യക്കാരനായി മാറിയത്. സ്ത്രീ വിഷയത്തില്‍ കേമനായ ഈ വിരുതന്‍ നാട്ടുകാരുടെ കൈചൂടറിഞ്ഞ് തണുക്കുമ്പോഴാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരോട് മാപ്പ് പറഞ്ഞ് തടി കേടാകാതെ ഇയാള്‍ സ്ഥലംവിടുകുയായിരുന്നു







No comments:

Post a Comment