Latest News

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

പയ്യന്നൂര്‍: യുവാവിനെ റോഡരുകില്‍ വെച്ച് ഒരു സംഘം മര്‍ദ്ദിച്ചു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി കണ്ണങ്കൈയിലെ എന്‍.കെ.പി താജുദ്ദീ(35) നെയാണ് ഇരുപതോളം വരുന്ന സംഘം ഇന്നലെ രാത്രി പതിനൊ ന്ന് മണിയോടെ പൊറോപ്പാട് ജം ഗ്ഷനില്‍ വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ താജുദ്ദീന്‍ പയ്യന്നൂര്‍ സഹകരണആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

No comments:

Post a Comment