Latest News

സഹകരണ ആയുര്‍വ്വേദയില്‍ ഇ.എന്‍.ടി മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

പയ്യന്നൂര്‍:പയ്യന്നൂര്‍ സഹകരണ ആയുര്‍വ്വേദയില്‍ ഇ.എന്‍.ടി മെഡിക്കല്‍ ക്യാമ്പ് ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആശുപത്രിയില്‍ വെച്ച് നടക്കും. വിട്ടുമാറാത്ത തലവേദന, വിട്ടുമാറാത്ത കഫക്കെട്ട് കൊണ്ടുണ്ടാകുന്ന തലവേദന, സൈനസൈറ്റിസ്, അലര്‍ജി കൊണ്ടുണ്ടാകുന്ന തലവേദന, തുമ്മല്‍, തലവേദന എന്നിവ ക്യാമ്പില്‍ പരിശോധിക്കും. 04985 207377, 9744318129 എന്നീ ഫോണ്‍ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര് ചെയ്യണം.

No comments:

Post a Comment