Latest News

ഓട്ടോമറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

പരിയാരം: നിയന്ത്രണം വിട്ട ഓ ട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ആലക്കോട് വളവിലാണ് അപകടം. മാവുംതട്ടിലെ കേശവ ന്റെ മകന്‍ അനീഷ് ടി.കെ(25), ന ടുവില്‍ പള്ളത്ത് വീട്ടിലെ ശിവന്‍ (45), ഭാര്യ യശോദ(40), എന്നിവ ര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍പ്രവേശിപ്പിച്ചു.

No comments:

Post a Comment