Latest News

കളിയാട്ടം

പയ്യന്നൂര്‍: കല്ലേറ്റുംകടവ് കാട്ടൂര്‍ തറവാട് കളിയാട്ടമഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാത്രി പത്തരമണിക്ക് പൂതം തെയ്യം. നാളെ രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തി, പത്ത് മണിക്ക് തായ്പരദേവത, ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് അ ന്നദാനം.

No comments:

Post a Comment