Latest News

വാഷ് പിടികൂടി


ശ്രീകണ്ഠാപുരം: കാഞ്ഞിരക്കൊ ല്ലി ചിറ്റാരിക്ക് സമീപമുള്ള കോളിത്തോട്ടില്‍ നിന്നും കന്നാസില്‍ ഒ ളിപ്പിച്ചുവെച്ച നിലയില്‍ മുപ്പത്തിയഞ്ച് ലിറ്റര്‍ വാഷ് കണ്ടെത്തി.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ കെ.ഒ. മോഹനന്‍, പ്രിവന്റീവ് ഓ ഫീസര്‍ ദിനേശന്‍, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ അ ഷ്‌റഫ്, രത്‌നാകരന്‍, പ്രദീപന്‍, അജിത് എന്നിവരടങ്ങിയ സംഘമാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ വാഷ് കണ്ടെത്തിയത്.



No comments:

Post a Comment