Latest News

വിശാല സഖ്യത്തിന് കോണ്‍ഗ്രസ്സ് ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: അടുത്ത ലോക് സ ഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബീഹാറിലെ ആര്‍ജെഡി ജെ ഡിയു സഖ്യത്തിന്റെ മാതൃക യി ല്‍ ദേശീയ തലത്തില്‍ പ്രതിപ ക്ഷ കക്ഷികളെയെല്ലാം അണി നിരത്തി വിശാലസഖ്യം രൂപീ കരിക്കാന്‍ കോണ്‍ഗ്രസ്സ് ചര്‍ച്ച കള്‍ തുടങ്ങി.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വ ത്തില്‍ മഹാസഖ്യം എന്ന ആ ലോചന ഒരുവശത്ത് നടക്കുന്ന തിനിടെ ശരദ്പവാറിനെ നേതാ വാക്കിയുള്ള സഖ്യരൂപീകരണ സാധ്യതകളാണ് കോണ്‍ഗ്രസ്സ് തേടുന്നത്.
ഇതിന്റെ ആദ്യ പടിയായി കോ ണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി കൂടി ക്കാഴ്ച നടത്തി.
വിദേശത്ത് ചികിത്സയില്‍ കഴി യുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ ശി ക്കാനുള്ള യാത്രയ്ക്ക് മുമ്പാണ് രാഹുല്‍ പവാറിനെ കണ്ടത്. പ്രതിപക്ഷ ചേരിയെ ഒന്നിപ്പിക്കാ നുള്ള ദൗത്യം ഏറ്റെടുക്ക ണമെന്ന് കൂടിക്കാഴ്ചയില്‍ രാ ഹുല്‍ പവാറിനോട് ആവശ്യപ്പെ ട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment