Latest News

വാഷ് പിടികൂടി

പാപ്പിനിശ്ശേരി: വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ എക്‌സൈസ് സംഘം ഇരുപത് ലിറ്റര്‍ വാഷ് പിടികൂടി.ഇന്നലെ രാത്രി എട്ട് മണിയോടെകടന്നപ്പള്ളി-പാണപ്പുഴയില്‍ കവിയാനത്തിന്‌റോഡരുകില്‍ കലുങ്കിന് സമീപം ഒളിപ്പി ച്ചുവെച്ച നിലയില്‍ ഇരുപത് ലിറ്റര്‍വാഷ് പാപ്പിനിശ്ശേരി എക് സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ടി. സുധീര്‍, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ പുരുഷോത്തമന്‍, ശ്രീകുമാര്‍, ബിജു എന്നിവരടങ്ങിയ സം ഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയപുരയില്‍ ശാന്തയുടെ പേരില്‍ കേസെടുത്തു

No comments:

Post a Comment