Latest News

നഗരസഭ പുതിയ റോഡ്

പയ്യന്നൂര്‍:മെയിന്‍ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തുകൂടി അമ്പലം റോഡുമായി ബന്ധപ്പെടുത്തി. റെയില്‍വെ സ്റ്റേഷനിലേക്ക് പോകാനായി റോഡ് നിര്‍മ്മിച്ചു. നഗരസഭ മുന്‍കൈയെടുത്ത് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെയാണ് റോഡൊരുക്കിയത്. ടാറിംഗ് പ്രവൃത്തി കഴിയുന്നതോടെ ഈ റോഡ് ചെറുവാഹനങ്ങള്‍ക്ക് ടൗണിലെ ഗതാഗതക്കുരുക്കില്‍നിന്ന് മോചനമാകും.

No comments:

Post a Comment