Latest News

എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്നുമുതല്‍

തിരു: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്നു ആരംഭിക്കും. ഉച്ചയ്ക്കാണ് പരീക്ഷ തുടങ്ങുന്നത്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലുമായി 2,933 കേന്ദ്രങ്ങളിലായി 4,55, 906 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജി ല്ലയും മലപ്പുറമാണ്.കുറവ് കുട്ടനായ് വിദ്യാഭ്യാസ ജില്ലയിലാണ്.കൂടുതല്‍ കുട്ടികള്‍ പ്ലസ്ടു പരീക്ഷ എഴുതുന്നതും മലപ്പുറത്താണ്

No comments:

Post a Comment