Latest News

കുളത്തില്‍ വീണ് മരിച്ചു

ചെറുവത്തൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മു ങ്ങിമരിച്ചു. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. ചെ റുവത്തൂര്‍ വടക്കുമ്പാട്ടെ പാലേരി മഠം സുബ്രഹ്മണ്യന്‍ നമ്പീശ(75)നാണ് മരണപ്പെട്ടത്. അവിവാഹിതനാണ്. ചന്തേര പോലീസ് ഇന്‍ ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പത്മിനി സഹോദരിയാണ്.

No comments:

Post a Comment