Latest News

കളിയാട്ടം

പയ്യന്നൂര്‍:കാനായി പലേരി തറവാട് കളിയാട്ട മഹോത്സവം നാ ളെയും മറ്റന്നാളുമായി നടക്കും. നാളെ വൈകുന്നേരം സന്ധ്യാവേ ല തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍. രാത്രി പതിനൊന്നര മണിക്ക് ശ്രീഭൂതം. മറ്റന്നാള്‍ രാ വിലെ ഏഴുമണിക്ക് മടയില്‍ ചാ മുണ്ഡിയുടെ പുറപ്പാട്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, തായിപരദേവത ദൈവങ്ങളുടെ പുറപ്പാട്.

No comments:

Post a Comment