Latest News

പ്രതിഷ്ഠാദിന കളിയാട്ടം

വെള്ളൂര്‍:പുതിയതെരു അഞ്ചാരെവീട്ടില്‍ തറവാട് പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം പന്ത്രണ്ടിന് ഞായറാഴ്ച തുടങ്ങും. തന്ത്രി അട്ടോളി വാസുദേവന്‍ നമ്പൂതിരി പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
വൈകുന്നേരം ചാമുണ്‌ഡേശ്വരി ക്ഷേത്രത്തില്‍ വഴിപാട് അടിയന്തിരം , ദീപവുംതിരിയും എഴുന്നള്ളിക്കല്‍, പതിമൂന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ചെയ്യങ്ങളുടെ പുറപ്പാട്

No comments:

Post a Comment