Latest News

രാമന്തളി മാലിന്യ സമരം ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍പാര്‍ട്ടി

പയ്യന്നൂര്‍: നാവിക അക്കാദമി മാ ലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എ ന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഇരുപത്തിനാല് ദിവസം കടന്നു. ആരോഗ്യ സംരക്ഷണ സമി തി യുടെ അനിശ്ചിതകാല സമരത്തി ന് പിന്തുണയുമായി വെല്‍ഫെ യര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര പന്ത ലിലെത്തി. കഴിഞ്ഞദിവസം വൈകുന്നേരമാണ് രാമന്തളി സെ ന്‍ട്രലില്‍ നിന്നും ഐക്യദാര്‍ഢൃ പ്രകടനവുമായി അമ്പതോളം വരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി പ്ര വ ര്‍ത്തകര്‍ മാലിന്യ സമരത്തിന് പിന്തുണയുമായി എത്തിയത്. വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസി ഡന്റ് ജൂബീന ഇര്‍ഷാദ്, പയ്യന്നൂ ര്‍ മണ്ഡലം പ്രസിഡന്റ് ഹസന്‍ കുട്ടി, ജില്ലാ സമരസമിതി കണ്‍ വീ നര്‍ സി കെ മുനവീര്‍ എന്നി വര്‍ സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമരസമി തി കണ്‍വീനര്‍ കെ പി രാജേന്ദ്ര ന്‍ അധ്യക്ഷത വഹിച്ചു.കെ പി സരിത നന്ദി പറഞ്ഞു.

No comments:

Post a Comment