Latest News

ചികിത്സവിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

പടന്ന: നാല് വര്‍ഷമായി സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ വോയ്‌സ് ഓഫ് പടന്നയുടെ നേതൃത്വത്തില്‍ ചികിത്സവിദ്യാഭ്യാസസഹായം വിതരണം ചെയ്തു. പഞ്ചായത്തിലെ നാല് കുടുംബങ്ങള്‍ക്ക് സഹായകമാവുന്ന രീതിയിലാണ് പടന്ന ചൊ ക്കികണ്ടത്തു നടന്ന ചടങ്ങില്‍ ധനസഹായ വിതരണം നടത്തിയത്. പടന്ന ഗ്രാമ പഞ്ചായത്ത് അംഗം ടി.പി. മുഹമ്മദ് കുഞ്ഞി വിതര ണോദ്ഘാടനം നിര്‍വഹിച്ചു. കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. മധു, കെ.വി. രാജേഷ്,ഇ.കെ. ഭജിത്ത്,കെ. രാജു,കെ.വി. ഭജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment