Latest News

ഗാന്ധിപ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠത്തിലെ ഗാന്ധിപ്രതിമ തകര്‍ത്ത കിരാത നടപടിയില്‍ അനാഥരില്ലാത്ത ഭാരതം കണ്ണൂര്‍ജില്ലാ കമ്മിറ്റിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ എ ത്രയും നേരത്തെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട ്‌ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ദിനുമെട്ടമ്മല്‍, കുഞ്ഞിമംഗലം വിജയന്‍ മാസ്റ്റര്‍, സി.വി. രാജഗോപാലന്‍, പി. ജയരാജന്‍, എ.വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment