Latest News

വസ്ത്രമില്ലാത്തവര്‍ക്ക് സഹായഹസ്തവുമായി പെരുമ്പ ആഗോള കൂട്ടായ്മ

പയ്യന്നൂര്‍: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ റഹ്മതണല്‍ ചാരിരിറ്റബ്ള്‍ സൊസൈറ്റിയുമായി സഹകരിച്ചു ബീ ഹാറിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി പെരുമ്പ ആഗോള കൂട്ടായ്മ സം ഭരിച്ച വസ്ത്രശേഖരവുമായി വാഹനം ഇന്നു കാലത്ത് പെരുമ്പയില്‍ നിന്നും പുറപ്പെട്ടു. ഇതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം അല്‍ റഹ്മതണല്‍ ചാരിറ്റബിള്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍സ്സലാം, കെ ടി സഹദുല്ല എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
ചടങ്ങില്‍ എന്‍ കെ സുബൈര്‍ അധ്യക്ഷംവഹിച്ചു.എസ്,കെ ഹംസഹാജി, എസ്,കെ മുഹമ്മദ് കെ,ഖലീല്‍,കാട്ടൂര്‍ ഹംസ എ,മു ജീബ് രാജാസ് രാജീവന്‍ പ്രസംഗിച്ചു. എസ്,കെ നൗഷാദ് സ്വാഗ തവും എസ് പി ജലീല്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മ ഭാരവാ ഹി കളായകാട്ടൂര്‍ മുജീബ്,എ,അബ്ദുസ്സലാം, പി എം തയ്യിബ്.പി സി സു ബൈര്‍, ഇ എം മുഫീദ്, എം അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment