Latest News

കമ്പവലി മത്സരം നടത്തി

പയ്യന്നൂര്‍: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാമന്ദിര്‍ , വിദ്യാപീഠം കോളേജ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ കമ്പവലി മത്സരം നടത്തി.
പയ്യന്നൂര്‍ കോളേജ് ടീം ഒന്നാംസ്ഥാനവും എ സ്.എന്‍.ജി എഞ്ചിനീയറിംഗ് കോളേജ് ടീം രണ്ടാം സ്ഥാനവും നേടി. വി.കെ. നിഷാദ് ഉദ്ഘാടനം ചെയ്തു. കെ. മനുരാജ്, ജിതിന്‍ എം.വി, ലജീഷ്എം.കെ. നിതിന്‍ ടിവി, വിപിന്‍ എം. എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment