Latest News

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

പയ്യന്നൂര്‍: ശ്രീരാമകൃഷ്ണ എഡുക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതിയില്‍ പെട്ട പതിനാറിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത ഗവണ്‍മെന്റ് അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും 9947012707, 9544744 441 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment