Latest News

കണ്ടോത്തെ ജ്വല്ലറിയിലെ മോഷണം:പിന്നില്‍ പ്രൊഫഷണല്‍ സംഘം

പയ്യന്നൂര്‍: കണ്ടോത്തെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ടംഗസംഘത്തെ കുറിച്ച് പോലീസി ന് സൂചന ലഭിച്ചു. ഈ സംഘം സമാനമായ രീതിയില്‍ തെക്കന്‍ ജില്ലകളില്‍ മോഷണപരമ്പര നട ത്തി മുങ്ങിയതായിരുന്നുവത്രെ. കണ്ടോത്തെ സുദര്‍ശിതം ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയു ടെ സ്വര്‍ണ്ണാഭരണങ്ങളാണ് ദിവസങ്ങള്‍ക്ക് മുമ്പ് സംഘം ക വര്‍ ന്നത്. എസ്.ഐ കെ.പി. ഷൈ നിനാണ് അന്വേഷണ ചുമതല

No comments:

Post a Comment