Latest News

പൊള്ളലേറ്റു

പരിയാരം: പാചക തൊഴിലാളിക്ക് പൊള്ളലേറ്റ് ഗുരുതരം. ഇരിട്ടി മുഴക്കുന്നിലെ ബഷീറി(52)നാണ് ഗുരുതുരമായി പൊള്ളലേറ്റത്. ഇന്നലെ വൈകുന്നേരത്തോടെ വിവാഹ സല്‍ക്കാരത്തിന്റെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ചൂടുവെള്ളത്തില്‍ വീഴുകയായിരുന്നു.
സാരമായി പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.പാചകത്തിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറയുന്നു.

No comments:

Post a Comment