Latest News

യുവാവിനെ അക്രമിച്ചു

ചന്തേര: യുവാവിനെ ആക്രമിച്ചുപരുക്കേല്‍പിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ രാജന്റെ മകന്‍ വടക്കേടത്ത് രതീഷിനെയാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെഅക്രമിച്ച് പരുക്കേല്‍പിച്ചത്. പരുക്കേറ്റ രതീഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment