Latest News

വിദ്യയാണ് മനുഷ്യനെ സുന്ദരമാക്കുന്നത്-സി.വി. ബാലകൃഷ്ണന്‍

പയ്യന്നൂര്‍:വിദ്യയാണ് മനുഷ്യനെ സുന്ദരമാ ക്കുന്നതെന്നും അല്ലാതെ മനുഷ്യരണിയുന്ന ഉടയാഭരണങ്ങളല്ലെന്നും പ്രമുഖ സാഹിത്യ കാര നും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു
ഐ .എസ് ,ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്‌ക്കൂള്‍ രജത ജൂബിലി ആ ഘോഷത്തോടനുബന്ധിച്ച തയ്യാറാക്കിയ 'വാസതം'ര ജത ജൂബിലി സ്മരണിക 2017 പ്രകാശനം ചെയ്തു കൊണ്ട് സം സാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക കാലത്ത് ഇന്നത്തെ രീതിയില്‍ സിലബസൊ പാഠങ്ങ ളോ പാഠൃപദ്ധതിയോ തയ്യാറാക്കി അല്ല വിദ്യ പഠിപ്പിച്ചിരുന്നത് .കഥ കള്‍ പറഞ്ഞു കൊണ്ടായിരുന്നു .ആ കഥകളാണ് നമ്മുടെ 'ാരതീയ സാഹിത്യത്തിലെ ഏറ്റവും വിശിഷ്ടങ്ങളായ കഥകളുടെ സമാഹാര മായ പഞ്ചതന്ത്രം കഥകള്‍ ഏറ്റവും വിനിമയപ്പെടുന്ന ഭാഷ ഇംഗ്‌ളീഷാണെന്നും അദ്ദേഹം പറ ഞ്ഞു .കൊറിയ വിയറ്റ്‌നാം എന്നീ നാടുകളിലും ഇപ്പോള്‍ ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുന്നു ,കാരണം എല്ലാഭാഷകളെയും കണ്ണിയും കൂടിയാണ് ഇംഗ്ലീഷ് ഭാഷെയന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം .അഷ്‌റഫ് അധ്യക്ഷത വഹിച്ചു .സി ഷൗക്കത്തലി ,ജലീല്‍ രാ മന്തളി ,കക്കുളത്ത് അബ്ദുല്‍ ഖാദര്‍ , കെ കെ എസ്‌പൊതുവാള്‍ സ് കൂ ള്‍ പ്രിന്‍സിപ്പല്‍ മെഹര്‍ സാക്കിര്‍ പ്രസംഗിച്ചു. ഡോക്ടര്‍ പി വി അബൂബക്കര്‍ സുവനീര്‍ ഏറ്റുവാങ്ങി .കെ പി മുഹമ്മദ് സഅദ് വീശി ഷ്ടാതിഥിക്ക് ഉപഹാരം നല്‍കി

No comments:

Post a Comment