Latest News

പുസ്തക ചര്‍ച്ച

അന്നൂര്‍: സഞ്ജയന്‍ സ്മാരകഗ3ന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ തായിനേരി ഹരിശ്രീയില്‍ വെച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനായ പി. പ്രേമചന്ദ്രന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പുസ്തകം പരിചയപ്പെടുത്തി.
ഡോ. ഇ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി.പി. വിനോദ്, രജനീ രാധാകൃഷ്ണന്‍, ഡോ. പ്രജിത, കെ.പി. ശ്രീധരന്‍, വി.എം. ഉമ, വി. ചന്ദ്രമതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

No comments:

Post a Comment