Latest News

കുണ്ടറ പീഡനം: അമ്മയടക്കം ഒമ്പതുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ പീഡ ന ത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി അമ്മയടക്കം ഒമ്പതു പേര്‍ കസ്റ്റഡിയില്‍. ഇ വരെ ചോദ്യം ചെയ്തുവ രിക യാണ്. രണ്ടുമാസം മുമ്പാണ് കു ട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്ത മായിരുന്നു. കുട്ടിയെ പ്രകൃതി വിരുദ്ധപീ ഡനത്തിന് ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങ ളിലെ മുറിവുകളും പോസ്റ്റു മോ ര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തുപറയു ന്നുണ്ട്.അന്വേഷണത്തില്‍ പോ ലീസിന്റെ ഭാഗത്ത് ഗുരുതര മാ യ വീഴ്ച സംഭവിച്ചതിനെ തുടര്‍ ന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്‌പെന്‍ഡ്‌ചെയ്ത്പകരം കൊ ല്ലം റൂറല്‍ എസിപിക്ക് അന്വേ ഷ ണ ചുമതല നല്‍കിയിരുന്നു. സംഭവത്തില്‍ മനുഷ്യാവ കാ ശ കമ്മീഷന്‍ സ്വമേധയാ കേസെ ടുത്തിട്ടുണ്ട്.ദക്ഷിണ മേഖല ഐ ജി അന്വേഷണം നടത്തിറി പ്പോ ര്‍ട്ട് നല്‍കണമെന്നും കമ്മീ ഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.




No comments:

Post a Comment