Latest News

സഹവാസക്യാമ്പ്

പയ്യന്നൂര്‍: അന്നൂര്‍ ആര്‍ഷ വിദ്യാലയം ദ്വിദിന സഹവാസക്യാമ്പ് സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം പയ്യന്നൂര്‍ എ.ഇ.ഒ പി.രാമദാസ് നിര്‍വ്വഹിച്ചു. പി.പി. കരുമാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ എന്‍.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗത വും ശോഭ എസ്. പിള്ള , കെ. രാ മചന്ദ്രന്‍ എന്നിവര്‍ ആശംസയും അര്‍പ്പിച്ച് സംസാരിച്ചു. ജിഷ എം. നന്ദി പറഞ്ഞു. ദാമോദരന്‍ വെ ള്ളോറ, ചിത്രവസന്തം ക്ലാസ് കൈകാര്യം ചെയ്തു.
തുടര്‍ന്ന് അ ടുക്കള, കേളീരംഗം , ഗ്രാമ്യം, സര്‍ഗദൈവമേള, യോഗപ്രദര്‍ ശനം, കരകൗശല ശില്‍പശാല, ശില്‍പ പ്രദര്‍ശനം എന്നിവ അരങ്ങേറി.
സമാപന സമ്മേളനം വി.എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. രജിത കെ. മധു സ്വാഗതവും വി.വി. പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. എ. രാജീവന്‍, ജയഗംഗാധരന്‍, ശില്‍പ പി, സവിതഎം, എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment