Latest News

ബാലസാഹിത്യശില്‍പശാല കാനായി യമുനാതീരത്ത് തുടങ്ങി

പയ്യന്നൂര്‍: കേരള സംസ്ഥാന ബാ ലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നു മുതല്‍ ഇരുപത്തിയാറുവരെ തീയതികളില്‍ പയ്യന്നൂര്‍ കാനായി യമൂനാതീരത്ത് തുടങ്ങി.രാവിലെ ഒമ്പത് മണിക്ക് കഥാകൃത്ത ്ടി. പത്മനാഭന്‍ ക്യാമ്പ് ഉദ്ഘാട നം ചെയ്തു. പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ആമുഖ ഭാഷണ വും പി.വി. കുഞ്ഞപ്പന്‍, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, പി.കെ ബൈജു, ഇ.പി. ആര്‍. വേശാല എന്നിവര്‍ ആശംസകളും നേര്‍ന്ന് സംസാരിച്ചു ജി.ഡി.മാസ്റ്റര്‍ സ്വാ ഗതവും കെ. കൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
പതിനൊന്നര മണിക്ക്ബാലസാഹിത്യം-പുതിയ കാഴ്ചപ്പാട് എന്ന വിഷയം റൂബിന്‍ ഡിക്രൂസ് അവതരിപ്പിച്ചു പി.കെ.സുരേഷ് കുമാര്‍ മോഡറേറ്ററായിരുന്നു സി.വി. തമ്പാന്‍ നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫോ ക് ലോറും ബാലസാഹിത്യവും -എന്നവിഷയംഡോ.എ.കെ. നമ്പ്യാര്‍ അവതരിപ്പിക്കും. ഡോ.. വൈ.വി കണ്ണന്‍ മോഡറേറ്ററായിരിക്കും. സി.ആര്‍. പ്രജീഷ് നന്ദി പറയും.
നാല് മണിക്ക് ശാസ്ത്രബോ ധം ബാലസാഹിത്യത്തില്‍ -എന്ന വിഷയം പ്രൊ ഫ. കെ.പാപ്പൂട്ടി അവതരിപ്പിക്കും. പി.പി.കെ. പൊ തുവാള്‍ മോഡറേറ്ററായിരിക്കും. കെ.വി മനോജ്കുമാര്‍ നന്ദി പറും.
ആറരമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസ്ഥാന യുവകലാപ്രതിഭാ പു രസ്‌കാരം നേടിയ ഉണ്ണി കാനായിയെ അനുമോദിക്കും. ടി.ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും കെ.വി. ലളിത പ്രഭാഷണം നടത്തും. പി.പി. ഷീല അധ്യക്ഷയായിരിക്കും. കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും കെ.വി മനോജ് കു മാര്‍ നന്ദിയും പറയും. തുടര്‍ന്ന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍.
നാളെരാവിലെ ഒമ്പതര മണിക്ക് വ്യ ക്തിത്വ വികാസത്തിന് ബാലസാഹിത്യം എന്ന വിഷയം സി.ആര്‍. ദാസ് അവതരിപ്പിക്കും. വാസു ചേറോട് മോഡറേറ്ററായിരിക്കുംപി. മോഹനന്‍ നന്ദി പറയും.
പതിനൊന്ന് മണിക്ക് ബാലനാടകങ്ങളുടെ പ്രസക്തി- എന്ന വിഷയംഎം.കെ. മനോഹരന്‍ അ വതരിപ്പിക്കും. ടി.പി വേണുഗോപാലന്‍ മോഡറേറ്ററായിരിക്കും. സി. അജയകുമാര്‍ നന്ദി പറയും.
പന്ത്രണ്ട് മണിക്ക് നവമാധ്യമങ്ങളും കുട്ടികളും - ഡോ. ജിനേ ഷ് കുമാര്‍ എരമം വിഷയം അവതരിപ്പിക്കും. പി. പ്രേമന്‍ മോഡറേറ്ററായിരിക്കും.സി.ആര്‍. പ്രജീ ഷ് നന്ദി പറയും.
രണ്ട് മണിക്ക് പരിസ്ഥിതി ബാ ലസാഹിത്യത്തില്‍-പി.കെ. ഭാഗ്യലക്ഷ്മി വിഷയം അവതരിപ്പിക്കും. ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ മോഡറേറ്ററായിരിക്കും. സി. ഹരി നന്ദി പറയും.
മൂന്ന് മണിക്ക് ബാലപ്രസിദ്ധീകരണങ്ങള്‍- നാരായണന്‍ കാവുമ്പായി വിഷയം അവതരിപ്പിക്കും. രാജേഷ് എസ്.വള്ളിക്കോട് മോ ഡറേറ്ററായിരിക്കും. സി. മധുസൂദനന്‍ മാസ്റ്റര്‍ നന്ദി പറയും.
നാലര മണിക്ക്ബാലസാഹിത്യത്തിലെ ചിത്രീകരണം- ദേവപ്രകാശ്‌വിഷയം അവതരിപ്പിക്കും. ഉണ്ണി കാനായി മോഡറേറ്ററായിരിക്കും.എം.അനീഷ് നന്ദി പറയും.
ഇരുപത്തിയാറിന് ഞായറാഴ് ച രാവിലെ ഒമ്പതര മണിക്ക് ബാ ലസാഹിത്യവും ഭാവനാ സ്വാതന്ത്ര്യവും-എന്നവിഷയംഇ.പി. രാജഗോപാലന്‍ അവതരിപ്പിക്കും. സുമപള്ളിപ്രം മോഡറേറ്ററായിരിക്കും.പി. ഗംഗാധരന്‍നന്ദിപറ യും.
പതിനൊന്ന് മണിക്ക് ബാലസാഹിത്യവും ജീവചരിത്രവും-എന്നവിഷയം ഡോ.കെ.കെ.എന്‍. കുറുപ്പ് അവതരിപ്പിക്കും. ഡോ. വി.വി. കുഞ്ഞികൃഷ്ണന്‍ മോഡറേറ്റായിരിക്കും. കെ.എം കു ഞ്ഞിക്കണ്ണന്‍ നന്ദി പറയും.തുടര്‍ ന്ന് ക്യാമ്പ് അവലോകനം.
രണ്ട്മണിക്ക് സമാപന സമ്മേളനം. നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വി. ബാലന്‍, പി. ഭാസ്‌കരന്‍, ഇ. വനജാക്ഷി, എ.വി കു ഞ്ഞിക്കണ്ണന്‍, ഇ.ടി. പത്മനാഭന്‍, പി. മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.പി.മധുസ്വാഗതവുംഡോ. രാ ധികാസി.നായര്‍ നന്ദിയുംപറയും.
ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അ മ്പ തുപേര്‍ പങ്കെടുക്കുമെന്ന് ജി.ഡിനായര്‍, പി.കെ. സുരേഷ് കുമാര്‍ ഉണ്ണി കാനായി, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വാസു ചേറോട്, കെ. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment