Latest News

ഷട്ടില്‍-ചെസ് ടൂര്‍ണ്ണമെന്റ്

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ വ്യാപാരി കുടുംബോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് നടക്കുന്ന ഷട്ടില്‍ടൂര്‍ണ്ണമെന്റിലും ഒമ്പതിന് നടക്കുന്ന ചെസ് ടൂര്‍ണ്ണമെ ന്റിലും വ്യാപാരി കുടുംബങ്ങളുടെ കലാപരിപാടികളിലും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ച്ച് മുപ്പതിനുള്ളില്‍ ചേമ്പര്‍ ഓഫീസില്‍ പേര് നല്‍കേണ്ടതാണെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.പി. തിലകന്‍ അറിയിക്കുന്നു

No comments:

Post a Comment