Latest News

വീട്ടില്‍കയറി വീട്ടമ്മയെ മര്‍ദ്ദിച്ചു

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരുസംഘം വീട്ടമ്മയെ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഇളമ്പച്ചി കണ്ണങ്കൈയിലെ എ.കെ. ഹൗസില്‍ ടി.എം. സയ്യിദിന്റെ ഭാര്യഅഫ്‌സത്തി(50)നെയാണ് പന്ത്രണ്ടോംപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. പരുക്കേറ്റ അഫ്‌സത്തിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment