Latest News

വിദ്യാര്‍ത്ഥി സംഗമംനാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. ഹൈ സ്‌കൂളിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ 1973-74 വര്‍ഷത്തിലെ എ സ്.എസ്.എള്‍.സി വിദ്യാര്‍ത്ഥികളുടെ വിപുലമായ സംഗമം നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സംഘാടകസമിതി ഭാരവാഹികളായി അഡ്വ. എം.വി. അമരേശന്‍(ചെയര്‍മാന്‍), വി.സി. നാരായണ ന്‍, കെ.വി. സത്യനാഥന്‍ മാസ്റ്റര്‍, കെ.യു സാവിത്രി( വൈസ് ചെ യര്‍മാന്മാര്‍), കെ.വി. സുരേന്ദ്രന്‍ (സെക്രട്ടറി), സി.കെ. രാജന്‍, യു.കെ. സുരേന്ദ്രന്‍, വി.കെ. ദാമോദരന്‍(ജോ. സെക്രട്ടറിമാര്‍), കെ.എ. മോഹനന്‍(ട്രഷറര്‍), വി.പി.രമേശന്‍, യു.കെ. സുരേന്ദ്രന്‍, എം.വി. ബാലകൃഷ്ണന്‍(മീഡിയ ക ണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
നാളെ വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തില്‍ 1973-74 എസ്.എസ്.എല്‍.സി ബാ ച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment