Latest News

യുവതിയെ സംഘം ചേര്‍ന്ന് അക്രമിച്ചു

വെളളരിക്കുണ്ട്: വ്യാജവാറ്റു കേന്ദ്രത്തിനെതിരെ പ്രതികരിച്ച യു വതിയെ വീടുകയറി സംഘം ചേര്‍ന്നാക്രമിച്ചു. മാലോം ഞാണി ക്കട വിലെ സിനോയിയുടെ ഭാര്യ സിന്ധു (36) വിനെയാണ് കല്ലെറിഞ്ഞും അടിച്ചും പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തു മണി യോടെയാണ് സംഭവം. അയല്‍വാസിയായ രാജന്‍, മക്കളായ സുമന്‍, ശോഭ' എന്നിവരുടെ നേതൃത്വത്തില്‍ സിന്ധുവിന്റെ പറമ്പില്‍ അതി ക്രമിച്ച് കയറുകയും യുവതിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കു കയുമായിരുന്നു.

No comments:

Post a Comment