Latest News

രാമന്തളിയിലെ മാലിന്യ പ്രശ്‌നം ഉടനടിപരിഹിക്കണം-കെ.എസ്.എസ്.പി.എ

പയ്യന്നൂര്‍:രാമന്തളി നാവല്‍ അ ക്കാദമിയില്‍ നിന്നുള്ള മാലിന്യ പ്രശ്‌നത്തില്‍ സംസ്ഥാനസര്‍ ക്കാ ര്‍ ഉടനടി ഇടപെട്ട് പരിഹരിക്കണമെന്ന് കെ.എസ്.എസ്.പി. എ പ യ്യന്നൂര്‍ മേഖലാ കണ്‍ വെന്‍ ഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉ ന്നയിച്ച് നടത്തുന്നജനകീയ സമരത്തിന് കെ.എസ്.എസ്.പി.എ പ യ്യന്നൂര്‍ മേഖലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വി.വി. പു രുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി. ഭാസ്‌കരന്‍, ടി.വി. ഗംഗാധരന്‍, കെ.ശേഖരന്‍ മാസ്റ്റര്‍, എന്‍. ലക്ഷ്മണന്‍, ടി.പി.ഇബ്രാഹിംകുട്ടി, എന്‍.പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി ശ്രീനിവാസന്‍ സ്വാഗതവും ടി.വി. വിജയന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment