Latest News

രാമന്തളി തങ്ങള്‍ അറിവിന്റെ ആഴമറിഞ്ഞ പണ്ഡിതന്‍--ഉസ്താദ് അബ്ദുറഷീദ് സഅദി

രാമന്തളി: മതപണ്ഡിതനും സൂ ഫിവര്യനും കേരളത്തിനകത്തും പുറത്തും ഏഴിമല തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധിയുളള മര്‍ഹൂം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അറിവിന്റെ ആഴമറിഞ്ഞ പണ്ഡിത്‌നാണെന്ന് ഉസ്താദ് അബ്ദുറഷീദ് സഅദി . ഏഴിമല തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുസഅദി. സയ്യിദ് ഹാമിദ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോ ടെ ആരംഭിച്ച പരിപാടിയില്‍ അസൈനാര്‍ മൗലവി അധ്യക്ഷ ത വഹിച്ചു. ഉസ്താദ് അഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ അഹമ്മദ് കുട്ടി മൗലവി , അഡ്വ. മുസ്തഫ കല്ലാച്ചി, ചരിത്രകാരന്‍ കെ.കെ. മാസ്റ്റര്‍, സി.എം.ടി. ഹാ ജി, കെ.പി. അഹമ്മദ് ഹാജി എ ന്നിവര്‍ പ്രസംഗിച്ചു. അസീസ് തായിനേ രി മദ്ഗ് ഗാനം ആലപിച്ചു. കൂട്ടുപ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് ത ങ്ങള്‍ നേതൃത്വം നല്‍ കി.യു.എ ന്‍. അസ്ഹരിയ്യ സ്വാഗതവും യു.എന്‍.യഹ് യ നന്ദിയും പറഞ്ഞു.

No comments:

Post a Comment