Latest News

സത്യാഗ്രഹ സമരം വിജയിപ്പിക്കുക-എല്‍.ഡി.എഫ്

രാമന്തളി: നാവല്‍ അക്കാദമി പ്ര ദേശത്തെ ജനങ്ങള്‍ നേരിടുന്ന ഗു രുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ ക്ക് കുടിവെള്ള പ്രശ്‌നത്തിനും അടിയന്തിരമായും പരിഹാരം കാ ണണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേ#ൃത്വത്തില്‍ ഇന്നുമുതല്‍ നടത്തുന്ന സത്യാഗ്രഹ സമരം വിജയിപ്പിക്കാന്‍ എല്‍.ഡി.എ ഫ് പയ്യ ന്നൂര്‍ മണ്ഡലം കമ്മിറ്രിയോഗം തീരുമാനിച്ചു.എം. രാമകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനന്‍, അഡ്വ. ശശി വട്ടക്കൊവ്വല്‍, ജി.ഡി.നായര്‍, കെ. രാഘവന്‍, എ ന്‍.പി. ഭാസ്‌കരന്‍, ടി.സി.വി ബാലകൃഷ്ണന്‍, പി. ജയന്‍, എ.വി. ത മ്പാന്‍ , കെ. പത്മനാഭന്‍ ഇക്ബാ ല്‍ പോപ്പുലര്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment