Latest News

ഓട്ടോ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: നിയന്ത്രണം വിട്ട ഓ ട്ടോറിക്ഷ മരത്തിലിടിച്ച് ഡ്രൈ വര്‍ക്ക് സാരമായി പരുക്കേറ്റു. ഇ ന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. ചീമേനി പൊ താവൂര്‍ പുലിയന്നൂരിലെ ഓട്ടോഡ്രൈവര്‍ വി.വി. രഞ്ജിത്തി (30)ണ് പരുക്കേറ്റത്. പെരിങ്ങാല കോളേജ് ഓഫ് അപ്ലയന്‍സസിന് സമീപത്തായിരുന്നു അപകടം. പരുക്കേറ്റ രഞ് ജി ത്തിനെ പയ്യന്നൂര്‍ സഹകരണ ആസുപത്രിയില്‍പ്രാഥമിക ചി കിത്സ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment