Latest News

സി.കെ.ചന്ദ്രപ്പന്‍ അനുസ്മരണം നാളെ കാലിക്കടവില്‍

തൃക്കരിപ്പൂര്‍: ഗോവ വിമോചന സമര പോരാളിയും സി.പി.ഐ സംസ്ഥാന സെക്രട്ട റിയുമായി രുന്ന സി.കെ.ചന്ദ്രപ്പന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനാചരണ ത്തി ന്റെ ഭാഗമായി നാളെ വൈ കു ന്നേരം അഞ്ചു മണിക്ക് കാലിക്ക ടവില്‍ അനുസ്മരണ പൊതു യോഗം നടക്കും. സി.പി.ഐ തൃ ക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതുയോഗം സി.പി.ഐ സം സ്ഥാന കൗണ്‍സില്‍ അംഗം എ പ്രദീപന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment