Latest News

താക്കോല്‍ദ്വാര ശസ്ത്രക്രിയ

പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചു. അപ്പെന്റിസെക്ടമി ശസ്ത്രക്രിയ നടത്തിയാണ് പ്രവര്‍ത്തനമാരംഭിച്ച്. നഗരസഭാ പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ചു.നഗരസഭാഅധ്യക്ഷന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. 

No comments:

Post a Comment