Latest News

കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; പോക്‌സോ കേസുകള്‍ ഒച്ചിന്റെ വേഗതയില്‍

തലശ്ശേരി: കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നാള്‍ തോറും വര്‍ദ്ധിച്ചുവരികയും പോ ക്‌സോ നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം നീളുക യും പ്രതികളെ അറസ്റ്റ് ചെയ്യുക യും ചെയ്തിട്ടും കോടതികളില്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
ഇത്തരത്തില്‍ തലശ്ശേരി കോ ടതിയില്‍ മാത്രം 550 കേസുകളാ ണ് കെട്ടിക്കിടക്കുന്നത്.പലകേസുകളും ഒച്ചിന്റെ വേഗതയിലാ ണ് നീങ്ങുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെപത്തോളംകേ സുകള്‍ മാത്രമാണ്‌വിചാരണ നടന്നത്. കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയും കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നത് സാമൂഹ്യപ്രശ്‌നമായി മാറാന്‍ സാഹചര്യമൊരുങ്ങുകയാണ്.

No comments:

Post a Comment