Latest News

ജൈവോല്‍പന്ന ചന്തയും ജൈവ കര്‍ഷക സംഗമവും നാളെ

പയ്യന്നൂര്‍: നല്ല ഭൂമി- ഭക്ഷ്യ ആരോഗ്യ സ്വരാജ് കൂട്ടായ്മ സംഘടി പ്പിക്കുന്ന പ്രതിമാസ ജൈ വോല്‍പ്പന്ന ചന്തയും ജൈവ കര്‍ഷകരു ടെ സംഗമവും നാളെ രവിലെ പത്ത് മണി മുതല്‍ പയ്യന്നൂര്‍ എ.ഇ. ഒ ഓഫീസിന്‌സമീപം നടക്കും. ജൈവ കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി വിപണനം ചെയ്യും

No comments:

Post a Comment