Latest News

പത്തു വര്‍ഷക്കാലം പിന്നിടുന്ന ശബാബ്

പയ്യന്നൂര്‍:കലാ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും ജീ വ കാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായശബാബ് പയ്യന്നൂരിന്റെ പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.ആഗസ്ത് വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ലോ ഗോ പ്രകാശനം ജനകീയ എം എല്‍ എ സി കൃഷ്ണന്‍ നിര്‍വ്വ ഹിച്ചു .വേനല്‍ കാലത്ത് അത്യാവശ്യമായ കുടിവെള്ളം പയ്യ ന്നൂരിന്റെ ഹൃദയ ഭാഗത്ത് തന്നെ ബസ് സ്റ്റാന്റില്‍ ലഭ്യമാക്കാന്‍ ശബാബ് പയ്യന്നൂര്‍ മുന്‍കൈ എടുക്കുകയുംഈ പദ്ധതിയുടെ ഉദ് ഘാടനം ഇന്ന് ലോക ജലദിനത്തില്‍പയ്യന്നൂര്‍ നഗരസഭാ ചെയ ര്‍മാന്‍ശശി വട്ടകൊവ്വല്‍ നിര്‍വഹിക്കും.

No comments:

Post a Comment