Latest News

പ്രൈവറ്റ് പാര്‍ക്കിംഗ് തട്ടിപ്പിനെതിരെ നഗരസഭ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

നഗരത്തിലെ പൊതു ഇട ങ്ങളില്‍സ്വകാര്യസ്ഥാപനങ്ങ ളുടെ പ്രൈവറ്റ് പാര്‍ക്കിങ്ങ.് .റോഡരികില്‍ കടയ്ക്ക് മു ന്നിലായി വാഹനങ്ങള്‍ നിര്‍ ത്തിയിടുന്നവരെ പോലീസി ന്റെ പേര് പറഞ്ഞ് വിരട്ടിയാ ണ് സ്വന്തം ഉപഭോക്തക്കള്‍ ക്ക് വേണ്ടി മാത്രമായി പാര്‍ ക്കിംഗ്‌സൗകര്യംഒരുക്കുന്നത്.
പയ്യന്നൂര്‍ നഗരത്തിലെത്തു ന്നവര്‍ക്ക് അല്പനേരത്തേക്ക് പോലും വാഹനം നിര്‍ത്തിയി ടാന്‍ സാധിക്കാത്ത സ്ഥിതി തുടരുമ്പോഴാണ് പുതിയ അ ടവുകളുമായി ചില വ്യാപാ രികള്‍ രംഗത്തെത്തിയിരിക്കു ന്നത്.റോഡരികില്‍ ബൈക്ക് നിര്‍ത്തി പോകുന്നവരെ കട യുടെമുന്നിലെന്നകാരണം പറ ഞ്ഞ് തടസ്സം നില്‍ക്കും. ഇത് അനുവദിച്ചു നല്‍കാതെ ചോ ദ്യം ചെയ്യുന്നവരെ പോലീസ് നിര്‍ദ്ദേശമാണെന്ന് പറഞ്ഞാ ണ് വിരട്ടി വിടുന്നത്. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസ രത്തെ ഒരു മൊബൈല്‍ കട യുടമ വാഹനം നിര്‍ത്തിയിട്ട യാളെ ആക്ഷേപിച്ചത് തര്‍ക്ക ത്തിനിടയാക്കിയിരുന്നു.റോഡരി കില്‍ കടയ്ക്ക് മുന്നില്‍ നിര്‍ ത്തിയ വാഹനം മാറ്റാനായിരു ന്നു കടയുടമയുടെ ആവശ്യം അതേ സമയം അവിടെ നിര്‍ ത്തിയിട്ട മറ്റ് വാഹനങ്ങളെ കു റിച്ച് അ ന്വേഷിച്ചപ്പോള്‍ അത് തങ്ങളുടെ സ്വന്തം വാഹന വും കസ്റ്റമറുടെ വാഹനവുമെ ന്നായിരുന്നു മറുപടി.ഇതോ ടെ വാക്ക് തര്‍ക്കം ഉണ്ടാവുക യും ഇരുപക്ഷത്തും ആള്‍ ക്കാര്‍പക്ഷംചേര്‍ന്നതോടെ ത ര്‍ക്കം രൂക്ഷമാവുകയും ചെയ് തു. പോലീസിന്റെ പേര് പറ ഞ്ഞ് ചുരുക്കം ചില വ്യാ പാ രികള്‍ നടത്തുന്ന പ്രൈ വറ്റ് പാര്‍ക്കിംഗ് തട്ടിപ്പിനെതിരെ ന ഗരസഭഉണര്‍ന്ന്പ്രവര്‍ ത്തിക്ക ണമെന്ന് ആവശ്യപ്പെടുന്നു.

No comments:

Post a Comment