Latest News

വികസന സെമിനാര്‍

കരിവെള്ളൂര്‍:മാന്യഗുരു യു.പി സ്‌കൂളില്‍ വിദ്യാഭ്യാസ വികസന സെമിനാര്‍ ജില്ലാപഞ്ചായത്തംഗം പി. ജാനകി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂര്‍-പെരളം പഞ്ചായത്തംഗം പി.ആര്‍. പൊന്നമ്മ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.വി സു രേന്ദ്രന്‍, പ്രഥമാധ്യാപിക ഒ.ടി. ഖ ദീജ, സി.പി. ശാരദ, പി.ചന്ദ്രന്‍, പി.വി. നാരായണന്‍, സി.കെ. നിര്‍മ്മല, എ.കെ. ഗിരീഷ് കുമാര്‍, പി.സി. ശ്രീജിത്ത്കുമാര്‍, എ.വി. ലൈ ജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment