Latest News

ജേതാക്കളായി

പയ്യന്നൂര്‍ :വടക്കുമ്പാട് ബ്രദേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ധനശേഖര ണാര്‍ത്ഥം നാല്പതിനായിരം രൂപയും പ്രൈസ് മണി സമ്മാന ത്തുകക്ക് വേണ്ടി ഇര്‍ഷാദിയ ഡെക്കറേഷന്‍ രാമന്തളിയും വി.ബി. സി.ടി യും സംയുക്തമായി സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 ഫൈനലില്‍ റാന്തല്‍ എ. എഫ്. സി ബീരിച്ചേരിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഫെമി ഗ്രൂപ്പ് ഒതയ ര്‍ക്കം മാട്ടൂല്‍ ചാമ്പ്യന്മാരായി
വിജയികള്‍ക്കുള്ള ഇരുപത്തിഅഞ്ചായിരം രൂപ പ്രൈസ് മണി സമാ പന ചടങ്ങില്‍ മുഖ്യാതിഥി രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വി ഗോവിന്ദന്‍ കൈമാറി .സന്തോഷ് ട്രോഫി താരങ്ങളായ സഹല്‍ അബ്ദുസ്സമദ്, നജേഷ് , വ്യാപാര പ്രമുഖന്‍ എ ടീ ഇ സ്മാ യില്‍ ഹാജി , പ്രായോജകരായ ഇര്‍ഷാദിയ ഡെക്കറേഷന്‍ ഉടമ യു.കെ അബ്ദുള്ള ഹാജി ഫെസ്റ്റ് ചെയര്‍മാന്‍ സി എം ഷാഫി. ജ.ക ണ്‍വീനര്‍ പി .എം അബ്ദുല്ലത്തീഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍ മാന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ജലീല്‍ രാമന്തളി, ജോ : കണ്‍വീനര്‍ എം.സി ഷംസീര്‍ വി.ബി.സി.ടി യു.എ.ഇ ചാപ്റ്റര്‍ ഓര്‍ഗ .സിക്രട്ടറി നജീബ് കളിക്കാരെ പരിചയപ്പെട്ടു.

No comments:

Post a Comment