Latest News

യുവാവിന് വെട്ടേറ്റു

പയ്യന്നൂര്‍: യുവാവിനെ വെട്ടേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറ്റിപാടിപ്പുറത്തെ പി. അനില്‍കുമാറി(29)നാണ് പുഞ്ചക്കാട് യു.ടി.എം ക്വാര്‍ട്ടേഴ്‌സിന് സമീപം വെച്ച് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം.ഇ യാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പുഞ്ചക്കാട് റോഡരുകില്‍ അവശനിലയില്‍ കണ്ടെത്തിയ യു.ടി.എം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാത്യു ജോസി(54) നെ പയ്യന്നൂര്‍ പോ ലീസെത്തി താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു

No comments:

Post a Comment