Latest News

വാഷും ചാരായവുമായി യുവതി പിടിയില്‍

ശ്രീകണ്ഠാപുരം: മുപ്പത് ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ചാരായവുമായി യുവതിയെ എക്‌സൈസ് അധികൃതര്‍ പിടികൂടി.
വലിയ അരീക്കാമലയിലെ പുതുശ്ശേരി വീട്ടില്‍ പത്മിനി(40)യെയാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. മോഹനന്‍,, പ്രിവന്റീവ് ഓഫീസര്‍മാരായ അഷ്‌റഫ്, ഷിബു, വനിത സി.ഇ.ഒ നിജിഷ എന്നിവരടങ്ങിയ സംഘം പി#ികൂടിയത്. അറസ്റ്റിലായ പ്രതിയെ തളിപ്പറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment