Latest News

വാഴക്കുലകള്‍ മോഷണം പോയി

പയ്യന്നൂര്‍: അഭിഭാഷകന്റെ വീട്ടുപറമ്പിലെ വാഴക്കുലകള്‍ മോ ഷ ണം പോയി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനും തായിനേരി സ്വ ദേശിയുമായ ശ്രീനിവാസ് നിവാസില്‍ മുരളീധരന്റെ വീട്ടുപറമ്പിലെ മൂപ്പെത്തിയ രണ്ട് വാഴക്കുലകളാണ് മോഷണം പോയത്. ഇന്ന് രാവിലെ വെള്ളമൊഴിക്കാന്‍ചെന്നപ്പോഴാണ് മോഷണം പോയത് ശ്രദ്ധയില്‍ പെട്ടത്. സമീപകാലത്തായി പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരികയാണ്. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment