Latest News

അരിവില: സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

തിരു: നിയമസഭയില്‍ പ്രതി പ ക്ഷ–ഭരണപക്ഷ ബഹളം. അരി വില വര്‍ധന സംബ ന്ധിച്ച് പ്രതി പക്ഷത്തിന്റെ അടിയന്തര പ്രമേ യ നോട്ടീസാണ് ബഹള ത്തി നിടയാക്കിയത്.
മുസ്‌ലിം ലീഗ് എം.എല്‍.എ എ.ഉമ്മര്‍ അടിയന്തര പ്രമേയ നോട്ടീസ്അവതരിപ്പിക്കുന്ന തി നിടെ ഭരണപക്ഷം ബഹളം വെ ക്കുകയായിരുന്നു. അരിവില വ ര്‍ധന തടയാന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും വര ള്‍ച്ച മുന്നില്‍ കണ്ട് നടപടി എടു ക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള ആ രോപണങ്ങളാണ് ബഹളത്തി നിടയാ ക്കിയത്.
എന്നാല്‍ ആന്ധ്രയില്‍ നിന്നാ ണ് കേരളത്തിലേക്ക് പ്രധാന മാ യും അരിയെത്തുന്നതെന്നും അവിടെ വരള്‍ച്ച ബാധിച്ചതും കേന്ദ്രം ഭക്ഷ്യ വിഹിതം വെട്ടി ക്കുറച്ചതുമാണ്‌വില വര്‍ധന ക്കിടയാക്കിയതെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ മറുപടി നല്‍കി. 21ശതമാനം വിലവര്‍ധനയു ണ്ടാ യിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി അ തിനുവേണ്ട നടപടികള്‍ സ്വീകരി ച്ചു കഴിഞ്ഞുവെന്നും അവകാശ പ്പെട്ടു. ഇത് പ്രതിപക്ഷ ബഹള ത്തിനും വഴിവെച്ചു.
ബംഗാളില്‍ നിന്ന് അരിയെ ത്തി ക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ബംഗാ ളില്‍ നിന്നുമാത്രമല്ല, മറ്റ് സംസ് ഥാനങ്ങളില്‍ നിന്നും അരി കൊ ണ്ടുവരണമെന്നും അടിയന്ത ര പ്രമേയത്തില്‍ പ്രതിപക്ഷം ആ വശ്യപ്പെട്ടു.

No comments:

Post a Comment