Latest News

ബിരുദ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം: ബിരുദ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തി. ശ്രീകണ്ഠാപുരം റോഡില്‍ വളക്കൈ നെടുമുണ്ട പള്ളിക്ക് സമീപം താമസിക്കുന്ന അളമുകത്ത് ആന്റണി-ജാന്‍സി ദമ്പതികളുടെ മകന്‍ ടോണിയെ (20)യാ ണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോ ളേജ് ഓഫ് കൊമേഴ്‌സിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ ത്ഥിയാണ്. സോണി, ടോണ, എ ന്നിവര്‍ സഹോദരങ്ങളാണ്. ശ്രീകണ്ഠാപുരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment