Latest News

കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളി

വടക്കാഞ്ചേരി: ലക്കിടി കോ ളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉ ള്‍ പ്പടെ കേസിലെ മൂന്ന് പ്രതി കളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അഞ്ചാം പ്രതി പാമ്പാ ടി നെഹ്‌റു കോളജിലെ കായികാ ധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, വത്സ ലകുമാരന്‍ എന്നിവരാണ് കൃഷ് ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം കേസിലെ മ റ്റൊ രു പ്രതിയായ കോളജ് ജീവ ന ക്കാരന്‍ സുകുമാരന് കോടതി ജാ മ്യം അനുവദിക്കുകയും ചെ യ് തു. ജിഷ്ണു കേസിന്റെ പശ്ചാ ത്ത ലം വിവരിച്ച് കൃഷ്ണദാ സിന്റെപൂര്‍വകാലംപ്രോസി ക്യൂ ഷന്‍ കോടതിയെ ബോധി പ്പിച്ചി രുന്നു. ഇയാള്‍ കുട്ടികളെ മര്‍ദ്ദി ക്കാറുണ്ടെന്നും അതിനാല്‍ ജാ മ്യം നല്‍കി പുറത്തുപോകാന്‍ അനുവദിക്കരുതെന്നുമായിരുന്നു പ്രോസി ക്യൂഷന്റെ വാദം. കേ സിലെ തെളിവുകള്‍ ശേഖരിക്കാ ന്‍ കൃഷ്ണദാസിനെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി മുഖവിലയ ്‌ക്കെടു ത്തു.ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ പോലീസ് കൃഷ്ണ ദാ സിനെ കസ്റ്റഡിയില്‍ ആവശ്യ പ്പെട്ട് അപേക്ഷ നല്‍കി.

No comments:

Post a Comment